മമ്മൂട്ടിയെപ്പോലെ.. മുകേഷിനെപ്പോലെ.. ഗണേശ് കുമാറിനെപ്പോലെ... ഇന്നസെൻ്റിനെപ്പോലെ.. KPAC ലളിതയെപ്പോലെ.. ആഷിഖ് അബുവിനെ പോലെ.. റീമാ കല്ലിങ്കലിനെ പോലെ.. ഒരു സലീംകുമാർ.. അത്രയുമേ ഉണ്ടായിരുന്നുള്ളു.പക്ഷേ അദ്ദേഹം തെരെഞ്ഞെടുത്ത രാഷ്ട്രീയം ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ അട്ടിപ്പേറവകാശ വാദികൾക്ക് ദഹിക്കുന്നതായിരുന്നില്ലാ..പക്ഷേ, സിനിമാതാരം സലീം കുമാർ എന്ന പേരിന് 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന വികാരം ഒരു അഗ്നി പോൽ മനസ്സിൽ പേറി ജീവിക്കുന്നവൻ എന്നുകൂടി അർത്ഥമുണ്ട് എന്ന് സഖാക്കൾ മനസ്സിലാക്കാതെ പോയി🔥ആ തീ ഊതി കെടുത്താൻ വിജയൻ്റേയും വിജയൻ്റെ ഏറാൻമൂളികളുടെയും ഓലപ്പീപ്പി ബഹിഷ്കരണം ഒന്നും തികയാതെ വരും..😡പ്രിയപ്പെട്ട കലാകാരന് #ഐക്യദാർഢ്യംSalim Kumar❤️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫