കല്ല്യാണത്തിന് ഒരുപാട് ക്യാഷ് ന്റെ ആവശ്യം ഉണ്ടായിരുന്നു🙄പണ്ട് ഞാൻ സഹായിച്ച ഒരുപാട് ഫ്രണ്ട്സിനോട് ചോദിച്ചപ്പോൾ അവരുടെ കയ്യിൽ ഇല്ലെന്നു പറഞ്ഞൂ😏ഹാ സാരമില്ല☺ ഇല്ലാഞ്ഞിട്ടാകുംബട് എന്റെ ഡാഡീ കൂൾ എന്നെ സഹായിച്ചു😃👏ഇനി പതുക്കെ ക്യാഷ് ആയിട്ടു ഇപ്പയുടെ ക്യാഷ് മടക്കി കൊടുക്കണം💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫