2014 വരെ മനോഹരമായിരുന്നു👌 നമ്മുടെ ഇന്ത്യ❤രാഷ്ട്രീ പാർട്ടികളിൽ നിന്നും ബല്യ നേട്ടങ്ങളൊന്നും നമുക്ക് കിട്ടിയില്ലെങ്കിലും നമ്മൾ ജോലി ചെയ്തു കിട്ടുന്ന ക്യാഷ് കൊണ്ടു നമുക്ക് ഹാപ്പിയായി ജീവിക്കാമായിരുന്നു❤ഇപ്പോ ജോലിയും ഇല്ല😏 കൂലിയും ഇല്ല😏 ജാതി😏മതം തമ്മിൽ തല്ലു മാത്രമേയുള്ളു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫