ഇന്ത്യക്കാരുടെ വികാരമായിരുന്നു❤ സച്ചിൻ😐ഒരു ഭരണകൂടത്തിന്റെ മോശം ഭരണം കൊണ്ടു സച്ചിനെ നെഞ്ചിലേറ്റിയവർ തന്നെ സച്ചിനെ തള്ളി പറയുന്ന അവസ്ഥയാണ് ഇപ്പോൾ🤔അത്രക്കും തരം താഴ്ന്ന ഭരണത്തിൽ ആയി പോയി നമ്മുടെ ഇന്ത്യ🙄എത്ര വല്യ ഗോഡ് ആയാലും ഇന്ത്യയുടെ നട്ടെല്ലായ കർഷകർക്ക് താഴെയാണ് അവരൊക്കെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫