LDF വരും എല്ലാം ശെരിയാവും👺👺പൂട്ടിയ ഫുൾ ബാറുകൾ തുറന്നുംതുറക്കാൻ പറ്റാത്ത ബാറുകളുടെ മുൻപ്പിലുള്ള റോഡ് മാറ്റി വരെ ബാർ തുറന്നു കൊടുത്തLDF സർക്കാർ മാസ്സ് ആണ്😤ഇങ്ങനെ പാവപ്പെട്ട വീട്ടമ്മ മാരുടെ കണ്ണീരിന്റെ ഫലം കൊണ്ടു കിട്ടുന്ന ടാക്‌സ് കൊണ്ടു ഖജനാവ് നിറക്കാൻ ഉളുപ്പുണ്ടോ😠😠

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫