എന്നെക്കാൾ കൂടുതൽ എന്റെ ചങ്ക് നെ ആരേലും കെയർ ചെയ്യുന്നത് കണ്ടാൽ സത്യമായിട്ടും സഹിക്കില്ല😏ഇന്നലെ വന്നവർ ആരൊക്കെ ആയാലും ഇട്ടിട്ടു പോയാലും👫🤘 നമ്മളൊക്കെ എന്നും സുഖത്തിലും ദുഃഖത്തിലും ചങ്ക് ആയി കൂടെ കാണും❤👫ഒരിക്കലും പാതി വഴിയിൽ ഇട്ടിട്ടു പോവില്ല😍🤘ഫ്രണ്ട്ഷിപ് 4 എവർ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫