ഫെബ്രുവരി 14 🌹🌹 ഓർക്കണം നാം ഓരോ ഇന്ത്യക്കാരനും പ്രണയദിനം ആയല്ല പകരം സ്വന്തം രാജ്യത്തെ പ്രാണനോളം സ്നേഹിച്ച നാല്പതോളം ധീര സൈനികരുടെ വേർപാടിന്റെ ഓർമ ദിനമായി😐രാഷ്ട്ര സേവനത്തിനിടയിൽ ജീവൻ ത്യജിച്ച വീര സൈനികർക്ക്‌ പ്രണാമം🌹#PulwamaTerrorAttack #BlackDayForIndia #IndianArmy

Comments