ട്വിറ്റെർ ലു വരെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ഇഷ്ടമുള്ള ട്വീറ്റ് RT ഇടാത്ത ആളുകളൊക്കെ ഇപ്പോഴുമുണ്ട്🙄എന്താല്ലേ👫😏അവരൊക്കെ എന്നും അങ്ങനെയെ ഉണ്ടാവൂ🤔മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി സ്വന്തം ഇഷ്ടങ്ങളൊക്കെ വേണ്ടാന്നു വെക്കാൻ എന്തായാലും എന്നെ കിട്ടില്ല😎🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫