#ദൃശ്യം2 കണ്ടു👌നല്ലൊരു ത്രില്ലിങ് മൂവിയാണ്🤘ഇത്ര വർഷം കഴിഞ്ഞിട്ടും പടത്തിന്റെ ത്രില്ലിങ് മൂഡ് ചോരാതെ കൊണ്ടു പോകാനുള്ള ജിത്തു ജോസഫിന്റെ കഴിവ് അപാരം തന്നെ👏പിന്നെ #ദൃശ്യം ഒന്നിനെക്കാൾ മികച്ചതെന്ന് എനിക്ക് തോന്നിയില്ലഅന്നത്തെ കാലത്തു ദൃശ്യം ഉണ്ടാക്കിയ ഓളം വേറെ ലെവലായിരുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫