Skip to main content
ട്വിറ്റെർ ലു വന്നിട്ടു ഇന്നേ വരെ ആരോടും വെറുപ്പും ദേഷ്യവും ഒന്നും തോന്നിയിരുന്നില്ല😏 ഇപോ അതും ആയി👬😏വല്ലാതെ ശല്യം ആയാൽ ബ്ലോക്ക് & mute ആണ് പതിവ്🤘ഇതിപ്പോ രണ്ടിനോടും മൂഡ് ഇല്ലാതെ ആണ്👾ഹാ ഇനി എന്തായാലും ആ വെറുപ്പും ദേഷ്യവും മാറാൻ പോകുന്നില്ല👬😏 ഹാ ഇനി ഇങ്ങനെ പോട്ടെ🤘
Comments
Post a Comment