ചെറുപ്പത്തിൽ ഞാൻ ഭയങ്കര കുരുത്തക്കേട് ആയിരുന്നു😃അയൽ വാസിയുടെ മോളെ ബോട്ടിൽ ചൂടാക്കി വയർ പൊളിച്ചിട്ടുണ്ട്🙊അടുത്തുള്ള വീട്ടിലെ ഓടും ചില്ലും വീട്ടിലെ പത്രങ്ങൾ കുറെ പൊട്ടിച്ചിട്ടുണ്ട്😅എന്റെ കുരുത്തക്കേട് സഹിക്കാതെ ഉമ്മാ എന്റെ കണ്ണിൽ ഗ്രീൻ മുളക് തേച്ചിട്ടുണ്ട്😅എല്ലാം ഓർമകൾ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫