സ്റ്റിച്ചു ചെയ്യാനുള്ള ഡ്രസ് ഒന്നും 22 ഡേയ്സ് ആയിട്ടും ആ പെണ്ണുംപിള്ള തൊട്ടിട്ടില്ല👫😏വിളിച്ചപ്പോൾ പറയാണ്‌ 3 ദിവസം കൊണ്ട് തരാമെന്നു🐵ചെയ്യുന്ന ജോലിയോട് ഒരു ആത്മാർതയും ഇല്ലാത്ത ഓരോ സൈക്കോ ആൾക്കാർ👫😏ഒടുക്കത്തെ റേറ്റും ആണ്😕ഹാ മ്മളെ ആവിശ്യം ആയി പോയില്ലേ Wait ചെയ്യാം👫🤘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫