സ്വാന്തമായി ഒരു വീട് അതു എല്ലാരുടെയും ഒരു ആഗ്രഹമാണ്❤കുറച്ചു കഷ്ടപെട്ടാലും ഒടുവിൽ അതു നമുക്ക് വന്നു ചേരും👫👏2004 ലു എന്റെ ഓൾഡ് വീട് പൊളിച്ചു തറ ഇട്ടു😊2005 ലു തുടങ്ങിയ പണി ഫുൾ കഴിഞ്ഞത് 2016 ലു ആണ്🤘👫ഒരുപാട് വട്ടം ക്യാഷ് ഇല്ലാഞ്ഞിട്ടു പണി നിർത്തി വെച്ചു🙄ബട് ഒടുവിൽ എല്ലാം ഉഷാറായി നടന്നുപ്രവാസിയായ പാവം എന്റെ ഉപ്പയുടെ കഷ്ടപ്പാടിന്റെ ഫലമാണ് വീട് ആവാൻ കാരണം❤ഡാഡീ കൂൾ ഇസ്തം😍👬👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫