ഷോപ് ക്ലോസ് ചെയ്യാൻ നേരം ഒരു കോഴി പേൻ സൈക്കോ സിം എടുക്കാൻ വന്നു🙄😏ചോദ്യങ്ങൾ ചോദിച്ചു ഒരു വഴിക്കാക്കി എന്നെ😉ലാസ്റ്റ് സിം ആക്റ്റീവ് ആക്കി കൊടുത്തു മക്കളെ😃💪ബട് ഒരു ലാഭവും കിട്ടിയില്ല😎റീചാർജ് ന്റെ ക്യാഷ് മാത്രം വാങ്ങി ചൊറ തീർത്തു😎ഹാ ഇടക്ക് ഇങ്ങനെയൊക്കെ പതിവാണ്😅സിം😶

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫