പലപ്പോഴായി ക്യാഷ് കൊടുത്തു ഹെൽപ്പ് ചെയ്ത ചങ്ക് നോട്കല്യാണ സമയത്തു ഹെല്പ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ നീ പേടിക്കണ്ട നമുക്ക് നോക്കാം എന്നൊരു വാക്ക് ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ച എനിക്ക് കിട്ടിയതുആ ടൈമിൽ ക്യാഷ് ഒന്നും ഉണ്ടാവില്ല എന്നാണ്👬🙄എല്ലാർക്കും സ്വാന്തം കാര്യം മാത്രം🤔

Comments