ഇപ്പോ ഒരു സൈക്കോ ചേച്ചി ഷോപ്പിലേക്കു വന്നിട്ട് പറഞ്ഞുഎന്റെ ഐഡിയ സിം വർക്ക് ആവുന്നില്ല🤔കുറച്ചു മുന്നേ 4 ജി ആക്കിയതാണ് എന്നുസിം എടുത്തു നോക്കിയപ്പോൾ 3ജി സിം ആണ്😉എന്നാണ് മാറ്റിയത് എന്നു ചോദിച്ചപ്പോൾ കുറച്ചു മുന്നേ 2016 ആണ് എന്ന്😂എന്താല്ലേ😉നൈസ് ആയി ഷോറൂമിലേക്കു വിട്ടു🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫