ചൈന വന്ന് ഗ്രാമമുണ്ടാക്കിയപ്പോൾ ഈ സെലിബ്രറ്റികൾ മിണ്ടിയോ ?പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയപ്പോൾ ഈ തളിഓലകൾ മിണ്ടിയോ എന്തിന് ഇന്ന് 26 രൂപ ഗ്യാസിന് കൂട്ടി മിണ്ടിയോ 😌അപ്പോ നാവും തലച്ചോറും ആർക്കോ വേണ്ടി പണയം വച്ചതാണെന്ന് സംശയം തോന്നൽ സ്വാഭാവികം 🙂#FarmersProtest https://t.co/s6HEvwqp2U

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫