അങ്ങനെ ട്വിറ്ററിലെ രണ്ടാമത്തെ ട്വീറ്റ്Up ഉം കിട്ടി😀👫😍👏 അതും ട്വിറ്റെറിലെ മ്മളെ ചങ്കത്തി @KaanThari_ 😀 ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ വന്നതായിരുന്നു😊 ഫറോക്ക് എത്തിയപ്പോൾ എന്നെ വിളിച്ചു😍 പോയി കണ്ടു 🤗 സംസാരിച്ചു😀 ജാഡയില്ലാത്ത ട്വീപ്😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫