ആഗ്രഹിച്ച പലതും കൈവിട്ടുപോകുമ്പോൾ തിരിച്ചു പിടിക്കാൻ കഴിയാതെ നിസ്സഹായനായി മാറുന്ന ഒരു നിമിഷമുണ്ട് അതിനെ വിളിക്കുന്ന ഒരു ഓമനപ്പേരാണ് വിധി....😣💔 വിധി ഒരിക്കല്‍ക്കൂടി നമുക്കുമേല്‍ കരിനിഴലായ് പതിച്ചു..അത്രമാത്രം...! . നിന്റെ കണ്ണില്‍നിന്ന് ഇറ്റുവീണകണ്ണീര്‍തുള്ളി പതിഞ്ഞ മൈതാനത്തെ ഓരോ പുല്‍നാന്പുകളും ദൈവത്തെ പഴിച്ചു കാണണം.! കാരണം ലോകഫുട്ബോളിനെ അടക്കിവാഴുന്ന രാജകുമാരന്‍ കരയുന്നത്കാണാന്‍ അവര്‍ക്കുകഴിയില്ല...!! . എങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചേതീരു.ഞങ്ങളുണ്ടാവും മുത്തെ എന്നും നിനക്കും അര്‍ജന്റീനക്കുമൊപ്പം.കോടിക്കണക്കിന് ജനത നിനക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുണ്ട്..! . എന്നെങ്കിലുമൊരിക്കല്‍ ഈ കണ്ണീരിനൊക്കൊ ആ ദൈവം മറുപടിപറഞ്ഞെമതിയാകുു.. കാലങ്ങളായുള്ള പ്രതീക്ഷകളുടെ സ്വപ്നകിരീടം നിന്റെ കരങ്ങളാലൊരിക്കല്‍ ഉയരുകതന്നെചെയ്യും. ആ നിമിഷത്തിനായ് നമുക്ക്കാത്തിരിക്കാം..! #വാമോസ്_ലിയോ 😘 #വാമോസ്_അർജന്റീന 💙

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫