ഞാനൊരു സിംപിൾ മാൻ ആണ്🤗 ഉള്ളിൽ എന്തെങ്കിലും വെച്ചു പുറത്തു മറ്റൊരു സ്വഭാവത്തോടെ ഞാൻ ആരോടും പെരുമാറില്ല👬🤗 മനസ്സിൽ തോന്നിയ കാര്യം അപ്പോൾ തന്നെ തുറന്നു പറയും😊 നമ്മുടെ സ്വഭാവത്തോട് ഇഷ്ടമുള്ള ആളുകളോട് സംസാരിക്കാനാണ് കൂടുതൽ ഇഷ്ടം😊 അപ്പോൾ കിട്ടുന്ന ഫീൽ 😍 അതൊന്നു വേറെ തന്നെയാണ്👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫