മറ്റുള്ളവരെകൊണ്ടു ചീത്തത് പറയീപ്പിക്കാൻ ഒരു നിമിഷം മതി🙄 നല്ലതു പറയീപ്പിക്കാനാണ് പാട്🌝 നമുക്കൊരു പ്രശ്നം വരുമ്പോൾ നമ്മുടെ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ👫 അല്ലാത്തവർ നമ്മൾ അതു വരെ ചെയ്ത നല്ല കാര്യങ്ങൾ ഓർക്കാതെ നമ്മുടെ കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കും😐 അതാണ് #life

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫