മൊബൈൽ ഫീൽഡിൽ വന്നിട്ടു 8 കൊല്ലമായി🤗 ഇക്കാലമത്രയും ഞാൻ ഉണ്ടാക്കി കൊടുത്ത Email id ക്കും Fecebook നും whatsappനും കയ്യും കണക്കുമില്ല🤗 ആരോടും ക്യാഷ് ഒന്നും വാങ്ങാറില്ല എല്ലാം കഴിഞ്ഞു പോകുമ്പോൾ അവരുടെ മുഖത്തുള്ള ആ പുഞ്ചിയാണ് എനിക്കിഷ്ടം അതായിരിക്കാം പടച്ചോൻ ഇവിടെ വരെ എത്തിച്ചത്

Comments