ഞാറാഴ്ച ആയിട്ടു ഫ്രണ്ട്‌സ് എല്ലാം അടിച്ചു പൊളിക്കുന്നു👬 ഞാൻ മാത്രം ഷോപ്പിൽ😢 കൂട്ടിനാണെങ്കിൽ ഹിന്ദിക്കാരും ബംഗാളികളും😐 ഹാ കുറെ കാലം അടിച്ചു പൊളിച്ചതല്ലേ😎 ഇനി കുറച്ചു കഷ്ടപെടാം🤗 ലൈഫ് ലു കഷ്ടപ്പെട്ടു പണിയെടുത്താലെ ഇഷ്ടപ്പെട്ടത് നേടാൻ കഴിയൂ👫💪 ഹാ എല്ലാം ശെരിയാവും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫