ജീവിതത്തിൽ ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചു ഒരു കാര്യവും ചെയ്യരുത്👏 ഒരു പക്ഷെ നിരാശ ആയിരിക്കും ഫലം ഉപദേശിക്കാനും കുറ്റപ്പെടുത്താനും മാത്രമേ ഇവരൊക്കെ ഉണ്ടാവു🙄 നമുക്ക് നേടേണ്ട കാര്യങ്ങൾ കിട്ടാൻ നമ്മൾ തന്നെ കഷ്ടപെടണം👏 ആ ടൈമിൽ ആരും കൂടെയുണ്ടാകില്ല അതാണ് ലൈഫ്👫🤗👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫