ഞാൻ ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഒരിക്കൽ എല്ലാവരോടും പറഞ്ഞു🤗 എനിക് മൂക്കുത്തി ഇട്ട പെണ്കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന്👫😄👌 പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഫുൾ പെണ്കുട്ടികളും മുക്തി ഇട്ടിരിക്കുന്നു😉😉 അതല്ല രസം ടീച്ചർ വരെ മൂക്കുത്തി ഇട്ടിരിക്കുന്നു😉😀 ശോ അതൊക്കെ ഒരു കാലം😎😎💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫