കയ്യിൽ ക്യാഷ് ഉണ്ടായിട്ടും അതു ചെലവാക്കാതെ ഷോപ്പിൽ വന്നിട്ടു കടം ആക്കി പോകുന്നവരോട് പുച്ഛമാണ്🙄 ഉളുപ്പുണ്ടോ ഇവന്മാർക്ക്😠 പാർട്ണർ ഒന്നും മിണ്ടില്ല🙄 ഞാൻ മുഖത്തു നോക്കി ഉള്ള കാര്യം പറയും😠 അതു കാരണം ഒരുപാട് ആളുകൾക്കു എന്നോട് ദേഷ്യമാണ്😐 അവരു എന്തു വിചാരിച്ചാലും എനിക് കോപ്പാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫