ഇന്നലെ എനിക്ക് ഒരു 500 രൂപയുടെ ആവശ്യം ഉണ്ടായിരുന്നു.. ഞാൻ 500 രൂപയുടെ ഒരു ചെക്ക് എഴുതി ബാങ്കിൽ പോയി.. അതികം തിരക്കൊന്നും ഇല്ല.. കൗണ്ടറിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്... ഒരു 30 വയസ്സ് കാണാൻ അത്യാവശ്യം മോശം അല്ല.... ഞാൻ ചെക്ക് കൊടുത്തു അത് നോക്കിയിട്ട് എന്നേ തുറിച്ചൊരു നോട്ടം പുച്ഛത്തോടെ... എന്നിട്ട് എന്നോട് ഒരു ഡയലോഗും... ഇതെല്ലാം ആ ATM ൽ നിന്നും എടുത്താൽ പോരേ എന്ന്... ഞാൻ ചോദിച്ചു മഠത്തിനു ഈ ചെക്ക് മാറി തരുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്ന്?.. അപ്പൊ ആ സ്ത്രീ പറഞ്ഞു ഉണ്ട്.. 500 രൂപയൊന്നും മാറിത്തരാൻ.. പറ്റില്ല അതെല്ലാം ATM ൽ നിന്നും എടുക്കണം എന്ന്... അപ്പൊ ഞാൻ ചോദിച്ചു ശരി എനിക്ക് എന്റെ അക്കൗണ്ടിൽ ഉള്ള cash full പിൻവലിക്കാൻ കഴിയോ എന്ന്?.. അപ്പോൾ ആ സ്ത്രീ ഒരു പുച്ഛത്തോടെ പിൻവലിച്ചോളു അതിനെന്താ എന്ന്... അപ്പൊ ഞാൻ എന്റെ അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്തിട്ടു.. ഒരു ചെക്ക്ലീഫ് ആവശ്യപ്പെട്ടു.. ആ സ്ത്രീ എന്റെ അക്കൗണ്ട് നമ്പർ കമ്പ്യുട്ടറിൽ അടിച്ചു നോക്കിയിട്ട് എന്റെ മുഖത്തേക്ക് നോക്കിയിട്ട് എഴുന്നേറ്റു നിന്നു.. അപ്പോഴേക്കും അവൾ ഒരു കസ്റ്റമർകയർ എന്ന സ്ഥാനത്തേക്ക് വന്നു... ഞാൻ ചോദിച്ചു എത്ര രൂപയുണ്ട്.. അക്കൗണ്ടിൽ?.. ആ സ്ത്രീ ഒരു ഇടറിയ ശബ്ദത്തിൽ പറഞ്ഞു 13 കോടി.. ഞാൻ ചോദിച്ചു അത് പിൻ വലിക്കാൻ വല്ല തടസ്സവും ഉണ്ടോ എന്ന്?.. ഇല്ല എന്ന് മറുപടിയും... പക്ഷെ sir അത്രയും cash ഇപ്പോൾ ഇവിടെ ഉണ്ടാവില്ല sir. പിന്നെ അവൾക്കു ഞാൻ sir ആയി.. മാനേജരെ വിളിക്കാൻ പോകുന്നു.. എനിക്ക് ഇരിക്കാൻ ചെയർ കൊണ്ടുതരുന്നു കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു തരുന്നു... എന്നിട്ട് ഞാൻ ആ സ്ത്രീയോട് ചോദിച്ചു ഇപ്പോ എത്ര രൂപ കാണും ഇവിടെ?.. അവൾ പറഞ്ഞു ഒരു മുപ്പതു ലക്ഷം.... ഞാൻ പറഞ്ഞു ശരി ഉള്ളത് എടുക്കു എന്ന് ഞാൻ മുപ്പതു ലക്ഷത്തിന്റെ ചെക്ക് എഴുതി കൊടുത്തിട്ടു.... അവളെയും നോക്കി ഇരിന്നു... കാണാൻ അത്യാവശ്യം മോശം അല്ല എന്ന് ഞാൻ പറഞ്ഞല്ലോ 😀 ഏകദെശം അര മണിക്കൂർ.. എന്റെ cash റെഡി... അവൾ എന്റെ അടുത്ത് വന്നു പറഞ്ഞു sir ഇതാ cash എന്ന്.. Ok thank s എന്ന് ഞാനും പറഞ്ഞു... എന്നിട്ട് ഞാൻ ചോദിച്ചു ഇതിൽ നിന്നും 500 രൂപ എടുത്തിട്ട്.. ബാക്കി എന്റെ അക്കൗണ്ടിൽ ഇടാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ എന്ന്??.. അവൾ പറഞ്ഞു ഇല്ല ഒരു പ്രശ്നം ഇല്ല എന്ന്... അങ്ങനെ ഞാൻ എന്റെ 500 രൂപ എടുത്തു പുറത്തിറങ്ങി... വീണ്ടും ഞാൻ അടുത്ത സ്വപ്നം കാണാൻ വേണ്ടി മൂടിപ്പുതച്ചു കിടന്നു ... !!!!.. 😁😁😁 Copy

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫