മഴ കാരണം സർക്കാർ ഇന്ന് ലീവ് കൊടുത്തതു കുട്ടികളുടെ സുരക്ഷ ക്കു വേണ്ടിയാണ്👫 അല്ലാതെ മഴയത്ത് അടിച്ചു പൊളിക്കാൻ വേണ്ടിയല്ല🙄 ഇപ്പോഴത്തെ പിള്ളേരൊക്കെ ഈ മഴയത്ത് ഓടി നടക്കുകയാണ്🙄 എന്തേലും പറ്റി കഴിഞ്ഞാൽ നഷ്ടം സ്വന്തം വീട്ടുകാർക്ക് മാത്രമാവും എല്ലാവരും സ്വന്തം മക്കളെ ശ്രദ്ധിക്കുക👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫