ഹോ രാവിലെ എണീറ്റു കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ പോകുമ്പോഴുള്ള ഒരു അവസ്ഥയുണ്😉🙄 ഹോ വെള്ളത്തിനൊക്കെ ഇജാതി തണുപ്പ്😣 ഹാ എന്തു ചെയ്യാനാണ് കുളിക്കാതെ ഷോപ്പിൽ പോകാൻ പറ്റില്ലല്ലോ🌝 പിന്നെ ഒന്നും നോക്കൂല😉 കണ്ണും പൂട്ടി ഒരു പാട്ട വെള്ളം തലയിലേക്ക് ഒരൊറ്റ ഒഴിക്കലാണ്😁 #മഴക്കാല #ഓർമകൾ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫