മറക്കാൻ കഴിയാത്ത ആ രാത്രി സമ്മാനിച്ചിട്ട് 5 വർഷങ്ങൾ.. !!! 🥰🥰 . മൂർച്ചയുള്ള അറ്റാക്കിങ് ടീമായ നെതർലാൻഡ് എതിരെ 120 മിനുട്ടുകൾ മണിച്ചിത്രത്താഴിട്ട് പൂട്ടി.. . പെനാൽറ്റി ഷൂട്ടൗട്ടിൽ എണ്ണം പറഞ്ഞ രണ്ട് രക്ഷപ്പെടുത്തലുകൾ നേടി വേൾഡ് കപ്പിലെ കലാശക്കൊട്ടിലേക്ക്... !!⚽ 🌎🏆 . ഓരോ അർജന്റീന ആരാധകനും ഇന്നും മനസ്സിൽ നിന്ന് മായാതെ കിടക്കുന്നുണ്ടാവും ആ സുന്ദര നിമിഷങ്ങൾ..!! 💙🎉🎉 വാമൊസ് അർജെന്റീ 🇦🇷

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫