@jack @Twitter @TwitterSupport ഒരു മാതിരി കോപ്പിലെ പരിപാടി ആയി പോയിട്ടോ ജാക് അണ്ണാ👏 എനിക്കൊക്കെ ഒരു ധാരണ ഉണ്ടായിരുന്നു🙄 ഏതൊക്കെ സോഷ്യൽ മീഡിയ ഡൗണ് ആയാലും ട്വിറ്ററിന്ന് ഒന്നും സംഭവിക്കില്ലന്നു😐 കോപ്പാണ്😊അടി തെറ്റിയാൽ ട്വിറ്ററും വീഴും👏 എന്തൊക്കെ ബഹളമായിരുന്നു🙄 #TwitterDown

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫