രാത്രി 12 :20 നു ട്വിറ്റെർ ഓപ്പൺ ചെയ്തപ്പോൾ ചങ്ക് തകർന്നു പോയ നിമിഷങ്ങൾ🙄😣 ഫസ്റ്റ് ഞാൻ കരുതി എന്റെ ac ആരോ ഹാക്ക് ചെയ്തതാണെന്ന്🤔 പിന്നെയാണ് മനസ്സിലായത് ട്വിറ്റർ പണി മുടക്കിയെന്നു🙄 അപ്പോ അടി തെറ്റിയാൽ ട്വിറ്ററും വീഴും 8 കൊല്ലത്തിനിടക്കു എനിക്കിത് ആദ്യത്തെ സംഭവം👫👏 #twitter

Comments