ഇന്നൊരു കല്യാണം ഉണ്ടായിരുന്നു😊 സത്യം പറഞ്ഞാൽ ഞാൻ മറന്നിരുന്നു ഞാൻ ബംഗാളികൾക്ക് റീചാർജ് ചെയ്തു ഇരിക്കുന്ന സമയത്തു ചങ്ക്സ് 👬 എല്ലാരും ഷോപ്പിലേക്കു വന്നിട്ടു പോണ്ടേ എന്നു ചോദിച്ചു😀 ഒരു ബിരിയാണി കിട്ടുന്ന കേസ് അല്ലെ ഒന്നും നോക്കീല😎 അപ്പൊ തന്നെ വിട്ടു😉💪 ശോ എന്റൊരു ഭാഗ്യം🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫