ഒരു മനുഷ്യന്റെ ലൈഫ് ലു അവന്നു ഏറ്റവും പ്രധാനപ്പെട്ടത് അവന്റെ കുടുംബമാണ്👫😍👏 നമ്മുടെ ലൈഫ് ലു നമ്മൾ വെക്തി ബന്ധങ്ങളെക്കാൾ കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുക👏 നമ്മൾ കാരണം നമ്മുടെ കുടുംബം സന്തോഷമായി ഇരിക്കുമ്പോൾ കിട്ടുന്ന സുഖത്തിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫