ഈ ഹിന്ദിക്കാർക്കു സിം എടുത്തു കൊടുക്കുക എന്നു പറഞ്ഞാൽ ക്ഷമയുടെ നെല്ലി പലക കാണും🙄 3വട്ടം പ്രൂഫ് ക്യാൻസൽ ആയി😣 ഞാൻ വിട്ടില്ല💪 വീണ്ടും ചെയ്‌തു സിം ആക്റ്റീവ് ആക്കി🙄 ഹോ രാവിലെ ഷോപ്പിൽ എത്തിയപ്പോൾ തുടങ്ങിയ ചൊറയാണ്😉ഇപ്പോഴാണ് കഴിഞ്ഞതു😐 എന്നോടാ കളി😎💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫