എന്റെ അഭിപ്രായത്തിൽ കേരളത്തിലെ എല്ലാ ജില്ലയിലെയും പെണ്കുട്ടികൾ കിടുവാണ്😊👫👏 പിന്നെ ഇപ്പോ U ക്യാം&കാൻഡി ക്യാം ഉള്ളത് കാരണം ശെരിക്കുള്ള മൊഞ്ചു കണ്ടു പിടിക്കാൻ ഇത്തിരി പാടാണ്😉 പിന്നെ പെണ്ണിന്നു സൗന്തര്യം മാത്രം ഉണ്ടായിട്ടു കാര്യമില്ല🙄 നല്ല മനസ്സും നല്ല സ്വഭാവവും ഉണ്ടാവണം👫🤗👏

Comments