Skip to main content
തെളിഞ്ഞുവോ കവിൾ
ചെണ്ടിലും നാണം🤗
അലിഞ്ഞുവോ
കിളിക്കൊഞ്ചൽകേട്ടെന്
നെഞ്ചകം👫😍
നിറഞ്ഞുതൂവിയ
മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയിൽ
കണിപൂവിതളിൽ
എന്നെ ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ😍👫👏
ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു
മുഖം
ഒരുദേവഗാനമുടലാർന്നപോലെ😊
Popular posts from this blog
Comments
Post a Comment