എന്റെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയ കാര്യം ഈ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന മിക്ക Boys&Girls സിംഗിൾ ആണ്😃👌 അതു കൊണ്ടാണ് അവർ മിക്ക സമയവും ഓണ്ലൈൽനിൽ ആക്റ്റീവ് ആയി ഉള്ളത്😃 വല്ല ലൈൻ ഉള്ള ടീം ആണെങ്കിൽ സോഷ്യൽ മീഡിയ പോയിട്ട് കൂടെയുള്ള ഫ്രണ്ട്സിനോട് പോലും മിണ്ടാൻ കഴിയില്ല എന്തെല്ലേ

Comments