ഇന്ന് കേബിൾ tv ന്റെ ആൾക്കാർ വീട്ടിൽ കൊണ്ടു വന്ന ഒലക്കമലെ ലിസ്റ്റ് ആണിത് ഇവന്മാർ പറയുന്ന പോലെ യാണ് കാര്യങ്ങൾ എങ്കിൽ ഒരു മാസത്തെ വടക 220 ഉള്ളത് 400 rs ആകും😠 ഉലക്ക കൊടുക്കും കള്ള പന്നികൾ 😠ഒരൊറ്റ ആളും ഈ പാക്കേജ് എടുക്കരുത്💪 ആരും കാണാൻ ഇല്ലെങ്കിൽ ഇവന്മാർ താനെ റേറ്റ് കുറച്ചോളും😠

Comments