Skip to main content
• ശരിയായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും വാലന്റൈൻസ് ഡേ ആയിരിക്കും.
• യോജിക്കാത്ത വൃക്തിയെയാണ് വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും രക്തസാക്ഷി ദിനം ആയിരിക്കും.
• മടിയനായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും തൊഴിലാളി ദിനം ആയിരിക്കും.
• പണമുള്ള വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും പുതുവത്സര ദിനം ആയിരിക്കും.
• പക്വത ഇല്യാത്ത വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും ശിശുദിനം ആയിരിക്കും.
• ചതിയനേയോ - നുണയനേയോ ആണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും ഏപ്രിൽ ഫൂൾ ആയിരിക്കും.
--നിങ്ങൾ വിവാഹമേ കഴിച്ചിട്ടില്ലെങ്കിൽ,എല്ലാ ദിവസവും **സ്വാതന്ത്ര ദിനം** ആയിരിക്കും.
Popular posts from this blog
Comments
Post a Comment