ചങ്ക് ന്റെ കല്യാണ വീട്ടിൽ ആണ്😃👬💪 നാളെ രാവിലെ അലമ്പു കളിക്കാൻ വേണ്ടി Cash ഒക്കെ പിരിവിട്ടു കൊണ്ടു പോയിട്ടുണ്ട്🙄 എന്താവുമോ എന്തോ🤔 നാളെ കോഴിക്കോട് പുതിയങ്ങാടി ഒന്നു ഇളകും😉 അടി കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ നൈസ് ആയിട്ടു മുങ്ങണം😄💪 വേറൊന്നും കൊണ്ടല്ല😄 മ്മളെ കല്യാണം കഴിഞ്ഞിട്ടില്ല😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫