ഷോപ്പിന്റെ മുന്നിൽ വൈകുന്നേരംആയാൽ നല്ല range ആണ്😃👫👏 കോളേജ് വിടുന്ന ടൈം അയോണ്ടും അടുത്തു റെയിൽവേ സ്റ്റേഷൻ ഉള്ളോണ്ടും കളറിന്ന്‌ ഒരു പഞ്ഞവും ഇല്ല😉 ഹാ ചെലവില്ലാതെ കേസ് അല്ലെ ഈ വായ് നോട്ടം😃 റീചാർജിന്റെ ഇടയിലുള്ള ഒഴുവു സമയം ആനന്തകരമാക്കാൻ ഞാനും നോക്കാറുണ്ട്😉👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫