Skip to main content
സൺഡേ പണിക്കു പോകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😉👏
പൊതുവെ സൺഡേ മിക്ക ആൾക്കാരും ലീവാണ്🤗
അവരു സാധനങ്ങൾ വാങ്ങാൻ വേണ്ടി ഷോപ്പിലേക്കു വരുമ്പോൾ എന്നെ പോലെയുള്ള ആൾക്കാർ ഷോപ്പിൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ഷോപ്പുകരന്റയും സന്തോഷം👏
അതിലുപരി കഷ്ടപ്പാടാണു മെയിൻ🤗
ഹാ ശെരിയാവും
Popular posts from this blog
Comments
Post a Comment