നാളെയാണ് എന്റെ ഫസ്റ്റ് PSC LDC എക്സാം🤗 ഒരു വസ്തു പഠിച്ചിട്ടു തലയിൽ കേറുന്നില്ല😉ഇന്നലെ രാത്രി ബുക് എടുത്തു കുറെ ട്രൈ ചെയ്തു നോക്കി🙄അപ്പോഴേക്കും ട്വീറ്റ് നോട്ടിഫിക്കേഷൻ വരും😃 ഹാ എന്താവുമോ എന്തോ😀 പയ്യോളി ആണ് സെന്റർ നാളെ ഷോപ് ലീവാണ്🤗 എല്ലാവരുടെയും Best of luck പ്രതീക്ഷിക്കുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫