ഇന്ന് വെല്ലിമ്മന്റെ 40 ആണ്🤗 തറവാട്ടിൽ ഇന്ന് എല്ലാരും ഉണ്ടാകും പ്രധാന ചർച്ചാ വിഷയം എന്റെ കല്യാണ കാര്യമാകും🙄🤔🤔 ഓരോ കോപ്പിലെ ചോദ്യങ്ങൾ😠 ബ്ലഡി ഗ്രാമ വാസീസ്😣😣😣

Comments