ഇന്ന് രാവിലെ ചങ്ക് ഷോപ്പിലേക്കു വന്നു 👬😣 എന്നെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കേറി നിർബന്ധിച്ചു ബീഫും പൊറോട്ടയും കഴിപ്പിച്ചു🙄 ബില്ലും എന്നെ കൊണ്ട് തന്നെ കൊടുപ്പിച്ചു😉 അപ്പൊ തുടങ്ങിയ എനക്കേടാണ്😉 ഇതിപ്പോ 4 മാത്തെ തവണയാണ്😣 വയ്യ 😣😣 ഇനി ചത്താലും അവിടുന്നു ബീഫ് കഴിക്കൂലാ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫