അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ PSC ഹാൾ ടിക്കറ്റ് കിട്ടി😃💪😎 ഇനി മാര്ച്ച് 2 നു എക്സാം 😉💪 പയ്യോളി ആണ് സ്ഥലം🤔😣 എന്റെ നാട്ടിൽ നിന്നും 50 km ഉണ്ട്🙄 ഹാ ബൈക്കു ഒഴിവാക്കി ട്രെയിനിൽ പോകാം🤗💪 ഒരു LDC ന്റെ ബുക്ക് വാങ്ങണം😃 9 കൊല്ലത്തിന്ന് ശേഷം വീണ്ടും പഠിക്കാൻ പോകുന്നു😃 എന്താല്ലേ https://t.co/4v2UuZ1xl8

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫