ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും😍 കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും👫😍👏 എൻ കൺകളിൽ ഇമകളിലേ😍 നാൻ ശ്വാസിക്കും മൂച്ചിയിലെ😍 ഉൻ ഞാപകം കലന്തിരിക്കും😍 ഞാപകങ്ങൾ മഴയാകും😍 ഞാപകങ്ങൾ കുടൈയാകും😍 ഞാപകങ്ങൾ തീ മൂട്ടും😍 ഞാപകങ്ങൾ നീരൂട്രും ഏതോ..ഒരു പാട്ട് എൻ കാതിൽ കേൾക്കും😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫