ഇപ്പൊ എന്റെ പ്രധാന പണി കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളതും നാട്ടിൽ ഉള്ളതുമായ ആരെങ്കിലും ട്വിറ്ററിൽ വന്നാൽ ബ്ളോക് ചെയ്യൽ ആണ്💪 ആകെ കൂടി മനസമാധാനം കിട്ടുന്ന ഏക സോഷ്യൽ മീഡിയ ആണ് ട്വിറ്റെർ ഇനി ഇവന്മാരൊക്കെ വന്നിട്ടു വേണം ഉള്ള സ്വസ്ഥത കളയാൻ🙄🙄😠 ഒന്നും നോക്കിയീല ഫുൾ ബ്ളോക് മോഡ് ആണ്😃💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫