ഈ അടുത്ത കാലത്തു പടച്ചോൻ എനിക്ക് 2 കാര്യങ്ങൾ മനസ്സിലാക്കി തന്നു🤗👏 1 : ലൈഫ് ലെ ഒരു കാര്യത്തിനും മൂന്നും പിന്നും നോക്കാതെ തിരക്ക് കൂട്ടി എടുത്തു ചാടരുത്🤗👏 2: മാതാപിതാക്കളുടെയും മുതിർന്ന ആൾക്കാരുടെയും വാക്കുകൾ കേൾക്കാതെ സ്വന്തം ഇഷ്ടത്തിന്‌ ഒരു കാര്യവും ചെയ്യരുത്🤗👏 Thank God

Comments